¡Sorpréndeme!

IPL 2018: ചെന്നൈക്കെതിരായ മത്സരത്തില്‍ ഡി വില്ലിയേഴ്‌സ് കളിക്കും | Oneindia Malayalam

2018-05-04 22 Dailymotion

IPL 2018: AB de Villiers confirms Bangalore return for Chennai game.
റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് അടുത്ത മത്സരം മുതല്‍ ബംഗളൂരു ടീമിനൊപ്പം ചേരും. ഡിവില്ലേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
#IPL2018 #ABD #RCB